കോപ്പാലത്ത് മിക്ക പമ്പുകളിലും പെട്രോളില്ല ; ഉള്ളിടത്ത് മണിക്കൂറുകൾ നീളുന്ന തിരക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
മാഹി ഉൾപ്പെടുന്ന കോപ്പാലത്ത് പമ്പുകളിൽ പെട്രോളില്ല.ഇന്ത്യൻ ഓയിൽ പമ്പിൽ മാത്രമാണ് പെട്രോളുള്ളത്.ഇവിടെയാകട്ടെ മണിക്കൂറുകൾ നീളുന്ന തിരക്കാണ്. ഇരുചക്രവാഹന യാത്രികരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പെട്രോൾ പമ്പ്. 2 ദിവസത്തെ പണിമുടക്കിന് ശേഷം ടാങ്കർ ലോറികൾ എത്താത്തതാണ് ഇന്ധന ക്ഷാമത്തിന് കാരണം.മൂലക്കടവിലെ റിലയൻസ് പമ്പിൽ ഒരാഴ്ചയിലേറെയായി പെട്രോൾ ലഭിക്കാതായിട്ട്.കയറ്റുമതി കൂടിയതോടെയാണ് ഇവിടെ പെട്രോൾ ലഭ്യമല്ലാതായതത്രെ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha