പയ്യന്നൂരിൽ കാറും ബൈക്കും കൂട്ടിയിടച്ച് ഒരു മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

പയ്യന്നൂർ പുഞ്ചക്കാട് വെച്ച് വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു പടന്ന കൊട്ടയന്താർ സ്വദേശി അസ്കർ അലി (21)ണ് മരണപ്പെട്ടത് അമിത വേഗതയിൽ വന്ന കാർ... അസ്കർ അലി ഓടിച്ചിരുന്ന KL 60 k 1022 ബൈക്കിൽ ഇടിക്കുകയായിരുന്നു മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha