കണ്ണവത്ത് എക്സൈസ് സംഘം വാഷ് പിടികൂടി നശിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിൽ കണ്ണവം റെയിഞ്ച് ഫോറസ്റ്റുമായി ചേർന്ന് കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിൽ 600 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ (Gr) അജേഷ്.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്, ജിജീഷ് ചെറുവായി, ഡ്രൈവർ ഷംജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രജിന.പി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha