കൊട്ടിയൂരിൽ കുക്കർ പൊട്ടിത്തെറിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊട്ടിയൂർ ഭക്ഷണം പാകം ചെയ്യാനായി അടുപ്പിൽ വെച്ചിരുന്ന കുക്കർ പൊട്ടിത്തെറിച്ചു. അമ്പലത്തിന് സമീപം കരോട്ട് പാറക്കൽ അജിത്ത് കുമാറിന്റെ വീട്ടിലാണ് സംഭവം.കുക്കറിൽ ഭക്ഷണസാധനം വച്ച് പുറത്തേക്കിറങ്ങിയപ്പോൾ ആയിരുന്നു സംഭവം
അടുക്കളയിൽ ആളില്ലാത്തതുകൊണ്ട് വൻ അപകടം ഒഴിവായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha