കണ്ണൂരിൽ ബസിന് നേരെ കല്ലേറ്, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.
കണ്ണൂർ :കണ്ണൂരിൽ ബസിന് നേരെ കല്ലേറ്, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.
കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലക്കാടൻ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.
ബസിനു എതിരെ ബൈക്കിൽ വരികയായിരുന്ന വ്യക്തിയാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു