ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 7 March 2022

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്


ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക് 


ഇരിട്ടി : ഉളിയിൽ ഐഡിയൽ കോളേജ് വിദ്യാർത്ഥി കീഴൂർ കുളിചെമ്പ്രയിലെ ഷിബിൻ ( 16 ) ആണ് പരിക്കേറ്റത് . ഷിബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് വെകുന്നേരം നാല് മണിയോടെ ഉളിയിൽ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം .


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog