അനുമോദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

അനുമോദിച്ചു

.

ഇരിട്ടി: തളിപറമ്പ് അൽ മഖർ അറബിക് കോളേജിൽ നിന്ന് മൂന്നാം റാങ്കോടെ അമാനി ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ വളോരയിലെ ജാബിർ അമാനിയെ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് വളോര യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം കൈമാറി. എസ്.എം.എ. ജില്ലാ സെക്രട്ടറി ഇസ്മായിൽ കോളാരി, കാസിം.വി.ഇരിക്കൂർ, കെ.വി. നിസാർ, കെ.വി.അബ്ദുൾ ഗഫൂർ, പി. അബ്ദുള്ള എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog