uploads/news/2022/03/549257/IMG_20220302_101647_562.jpg
കീവ്: സമാധാന ചര്‍ച്ചകള്‍ക്കിടയിലും യുക്രൈന് മേലുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. പലയിടത്തും വ്യോമാക്രമണം നടക്കുന്നുണ്ട്.
ഇതിനിടെ യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വിചിത്ര ചിഹ്നങ്ങള്‍ ചര്‍ച്ചയാകുകയാണ്. കടും ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ചിഹ്നങ്ങള്‍ ദുരൂഹമായത് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. ഗുണന ചിഹ്നവും, ആരോ മാര്‍ക്കും എല്ലാം കാണാം.
ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ വ്യാപകമാകുന്നതായി യുക്രൈയിന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേ സമയം ഇതിന് പിന്നില്‍ റഷ്യന്‍ ഇടപെടലാണ് എന്ന് സംശയം ഉയരുകയാണ് വ്യോമാക്രമണം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന അടയാളങ്ങളും ആകാമെന്നും അധികൃതർ പറയുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു