കണ്ണൂരിൽ പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 6 March 2022

കണ്ണൂരിൽ പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂരിൽ പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു


 
*കണ്ണൂർ:* പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത്. ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog