ന്യൂമാഹിയിലെ ഹരിദാസൻ വധം ; വാളും, വസ്ത്രങ്ങളും കണ്ടെത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 13 March 2022

ന്യൂമാഹിയിലെ ഹരിദാസൻ വധം ; വാളും, വസ്ത്രങ്ങളും കണ്ടെത്തി.

അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാളും, വസ്ത്രങ്ങളും കണ്ടെത്തിയത്. ഹരിദാസൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ നിന്നാണ് കണ്ടെത്തിയത്. രക്തം പുരണ്ട നിലയിലായിരുന്നു വാളും, വസ്ത്രങ്ങളും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog