ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തല്ലി, പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തല്ലി, പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു.

തളിപ്പറമ്പ്:-പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജിന് സമീപം ആംബുലൻസ് ഡ്രൈവർക്ക് കുപ്പി കൊണ്ടുള്ള കുത്തേറ്റു.പിലാത്തറയിലെ റിജേഷി(32)നാണ് കുത്തേറ്റത്.റിജേഷിനെ മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ട്രിപ്പിനെ ചൊല്ലിയുള്ള തർക്കത്തിത് മറ്റൊരു ആംബുലൻസ് ഡ്രൈവറാണ് കുത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog