അഖിലേന്ത്യാ വോളി പേരാവൂർ; കേരള പോലീസിനെ തോല്പിച്ച് ഇന്ത്യൻ നേവി ഫൈനലിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 March 2022

അഖിലേന്ത്യാ വോളി പേരാവൂർ; കേരള പോലീസിനെ തോല്പിച്ച് ഇന്ത്യൻ നേവി ഫൈനലിൽ

അഖിലേന്ത്യാ വോളി പേരാവൂർ; കേരള പോലീസിനെ തോല്പിച്ച് ഇന്ത്യൻ നേവി ഫൈനലിൽ

പേരാവൂർ: സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പേരാവൂരിൽ നടക്കുന്ന അഖിലേന്ത്യാ വോളിയുടെ ആദ്യ സെമി ഫൈനലിൽ കേരള പോലീസിനെ പരാജയപ്പെടുത്തി ഇന്ത്യൻ നേവി ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നു സെറ്റുകൾ നേടിയാണ് കേരള പോലീസ് കലാശപ്പോരാട്ടത്തിന് അർഹരായത്. സ്കോർ: 25-22,25-21,25-18.

തിങ്കളാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം ബി.പി.സി.എല്ലുമായി മാറ്റുരക്കും.ചൊവ്വാഴ്ചഴാണ് ഫൈനൽ. ദിവസവും ആറു മണിക്ക് പ്രാദേശിക ടീമുകൾ തമ്മിലുള്ള മത്സരമുണ്ടാവും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog