പുല്ലൂക്കരയിൽ മുസ്ലിംലീഗ് നേതാവ് സി.പി.എമ്മിൽ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 March 2022

പുല്ലൂക്കരയിൽ മുസ്ലിംലീഗ് നേതാവ് സി.പി.എമ്മിൽ.





മുസ്ലിംലീഗിന്റെയും കെ.എം.സി.സിയുടെയും നേതാവും സൈബർ രംഗത്തെ സജീവ സാന്നിധ്യവുമായ പെരിങ്ങളം പുല്ലൂക്കരയിലെ കണ്ടം പൊയിൽ നാസർ ലീഗ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ചുവപ്പ് ഹാരമണിയിച്ചു സ്വീകരിച്ചു.

ചടങ്ങിൽ സി പി എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ്, കെ.പി.രമേശൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog