ചക്ക മഹോത്സവവും വ്യാപാരമേളയും ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 March 2022

ചക്ക മഹോത്സവവും വ്യാപാരമേളയും ഉൽഘാടനം ചെയ്തു

മലബാർ മാവ് കർഷക സമിതിയുടെയും ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മട്ടന്നൂരിൽ സംഘടിപ്പിച്ച ചക്ക മഹോൽസവവും കാർഷിക , കാർഷികേതര വ്യാപാര മേളയും മട്ടന്നൂരിൽ  കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog