കാർ മതിലിൽ ഇടിച്ച് അപകടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 March 2022

കാർ മതിലിൽ ഇടിച്ച് അപകടം

കാർ അപകടത്തിൽപ്പെട്ടു

 അയ്യപ്പൻകാവ് മലയോര ഹൈവെ ജംഗ്ഷനിൽ മതിലിൽ ഇടിച്ചാണ് അപകടം .  മൈസൂരിൽ നിന്നും കണിച്ചാർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ്  അപകടത്തിൽ പെട്ടത്.തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അപകടം അപകടത്തിൽ ആർക്കും പരിക്കില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog