ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയയത്തിൽ നടക്കും. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി രാവിലെ 10 മണിക്ക് കലോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹീം അദ്ധ്യക്ഷത വഹിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷ്റഫ് പാലിശ്ശേരിയിൽ, ഇന്ദിരാ പിരുഷോത്തമൻ, ഗ്രാമദീപം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൽസമ്മ ജോണി, മാത്യു ഐസക്, എബ്രഹാം കളത്തിനാൽ എന്നിവർ പ്രസംഗിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു