പ്രവാസി പെൻഷൻ വർധിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

പ്രവാസി പെൻഷൻ വർധിപ്പിച്ചുതിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1 എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1 ബി/ 2 എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വർധിപ്പിച്ചത്.

അംശദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1 എ വിഭാഗത്തിന് 350 രൂപയും 1 ബി/ 2 എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog