നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും പ്രതിഭകളെ ആദരിക്കലും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: അന്താരാഷ്ട്ര വനിതാ ദിനത്തോടനു ബന്ധിച്ച് ഇരിട്ടി നന്മ വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാചരണ പരിപാടി ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.
 ബെസ്റ്റ് ടീച്ചർ പുരസ്ക്കാര ജേതാവ് ഡോ. എം.സി.റോസ , വനിതാ സംരഭക ക്രിസ്റ്റീന പ്രിൻസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതാ വേദി ചെയർ പേഴ്സൺ സുമസുധാകരൻ അധ്യക്ഷയായി. ടി. സി.സുമ മുഖ്യ പ്രഭാഷണം നടത്തി . സി.കെ.ലളിത, ആർ.കെ.മിനി,ഷെൽനതുളസിറാം, പ്രീത ബാബു, പി.വി.പ്രേമവല്ലി ,പി .റീന എന്നിവർ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha