കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 March 2022

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്

വള്ളിത്തോട്: മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്. വള്ളിത്തോട് - മട്ടിണി റൂട്ടില്‍ ഞായറാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog