കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 31 March 2022

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 220 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍, എസ് ഐ സതീശന്‍, എസ് ഐ ഭാവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷംസുദീന്‍, സുകേഷ് എന്നിവരാണ് പിടിയിലായത് 220 ഗ്രാം കഞ്ചാവ് KL 60T4521 എന്ന നമ്പര്‍ കാറില്‍ കടത്തവെയാണ് പ്രതികള്‍ അറസ്റ്റിലായത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog