കോളച്ചേരി ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് കോമ്പൗണ്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം സജിമ അധ്യക്ഷത വഹിച്ചു മെമ്പർമാരായ കെ പി അബ്ദുൽ സലാം കെ ബാലസുബ്രഹ്മണ്യൻ,കെ പി നാരായണൻ, കെ സി സീമ, എൽ നിസാർ, സെക്രട്ടറി രാഹുൽ രാമ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെവി അസ്മ സ്വാഗതവും icds സൂപ്പർവൈസർ സി എച്ച് ഷൈലജ നന്ദിയും അർപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha