സിനിമ താരം ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലയാള സിനിമയിലെ പ്രമുഖ നടനും തിരകൃഥാകൃത്തുമായ നടൻ ശ്രീനിവാസനേ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

എറണാകുളം അപ്പോളോ ഹോസ്പിറ്റലിൽ  ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം നാലര മണിയോടെയായിരുന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്

മക്കളായാ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഹോസ്പിറ്റലിലേക്ക് തിരിച്ചിട്ടുണ്ട്.

ഐ സി യു വിൽ പ്രവേശിപ്പിച്ച നടന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്.

മറ്റു വിവരങ്ങൾ പിന്നാലെ..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha