ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 March 2022

ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽബേപ്പൂര്‍: ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്കിനെയാണ് (36) തമിഴ്‌നാട് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog