ആറളം : കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും, മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച്ച (22.03.2022) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുളളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലന്ന് വൈൽഡ്ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ അറിയിച്ചു.
Tags
കണ്ണൂർ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു