ഗവർമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എടയന്നൂർ ജേതാക്കളായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 5 March 2022

ഗവർമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എടയന്നൂർ ജേതാക്കളായി


 എടയന്നൂർ : ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി മൊബൈൽ ഫോൺ അഡിക്ഷൻ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് -ഗോൾ - സംഘടിപ്പിച്ചു .ടൂർണ്ണമെൻറിൽ ജിവിഎച്ച്എസ്എസ് എടയന്നൂർ ജേതാക്കളായി . .ടൂർണമെൻറ് മട്ടന്നൂർ എയർപോർട്ട് സി ഐ ,കുട്ടികൃഷ്ണൻ എ ഉദ്ഘാടനം ചെയ്തു .സമ്മാനദാനം കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി മിനി നിർവഹിച്ചു. 
 ആറ് ടീമുകൾ പങ്കെടുത്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ജി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു പിടിഎ പ്രസിഡൻറ് കെ റിയാസ്, വൈസ് പ്രസിഡണ്ട് പി പി ഹാഷിം ,പ്രിൻസിപ്പൽ പി.വി ഷാജി റാം, വി എച്ച്.എസ് ഇ.പ്രിൻസിപ്പൽ ടി നിഷീദ്, സ്റ്റാഫ് സിക്രട്ടറി പി കെ പ്രേമരാജൻ ,കെ റമീസ്,സന്തോഷ് എം, അയൂബ് പിപി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog