ജഴ്സി പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ : ജഴ്സി പ്രകാശനം ചെയ്തു 

 കണ്ടിവാതിൽക്കൽ പ്രീമിയർ ലീഗ് സീസൺ -4 ൽ മത്സരിക്കുന്ന ബ്രാൻഡ് യുവ ഫൂട്ട് സ്പോട്ട് എഫ് സി തളിപ്പറമ്പിന്റെ ടീം ജേഴ്സി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യുണിറ്റ് പ്രസിഡന്റ് കെ എസ് റിയാസും ഒഫീഷ്യൽ സ്പോൺസറായ ഫൂട്ട് സ്പോട്ട്,ഫൂട്ട് വെയർ പാർട്ടണർമാരായ ഷഫീർ, സാജിദ് എന്നിവർ ചേർന്ന് ടീം അംഗങ്ങളായ അൻസാർ, സജ്ജാദ്, റോഷൻ, എന്നിവർക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha