കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ടീച്ചർ കെട്ടിയിട്ട് മർദിച്ചതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ടീച്ചർ കെട്ടിയിട്ട് മർദിച്ചതായി പരാതി

കണ്ണൂർ : കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ടീച്ചർ കെട്ടിയിട്ട് മർദിച്ചതായി പരാതി.

കിഴുന്നപാറ അംഗനവാടി ആയയാണ്  മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയെ മർദിച്ചതെന്നു കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പിതാവ് പരാതി നൽകിയിട്ടുണ്ട്.

കുട്ടി പോടാ എന്ന് വിളിച്ചതാണ് മർദിക്കാൻ കാരണമെന്ന് പിതാവ് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha