പയ്യന്നൂർ എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എം.യൂനസിന്റെ നേതൃത്വത്തിൽ ചെരിച്ചാൽ, മുണ്ടിയെപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 410 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ
പ്രിവൻ്റീവ് ഓഫീസർ പി.വി.ശ്രീനിവാസൻ, പ്രിവൻ്റീവ് ഓഫീസർ (Gr)മാരായ ഖാലിദ്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ സൂരജ്, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു