കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് 10ന് സംസ്ഥാനവ്യാപകമായി ജി എസ് ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് 10ന് സംസ്ഥാനവ്യാപകമായി ജി എസ് ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും



കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് 10ന് സംസ്ഥാനവ്യാപകമായി ജി എസ് ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും
ഇതിന്റെ ഭാഗമായി യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന് യൂത്ത് വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് റിയാസ് കെ എസ് അറിയിച്ചു.
പത്രസമ്മേളനത്തിൽ റിയാസ് കെ എസ്, സായികുമാർ, ഇബ്രാഹിം കെ പി എന്നിവർ സംവദിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha