SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് എളമ്പാറ ശാഖ Expancia 2k22 സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് എളമ്പാറ ശാഖ Expancia 2k22 സംഘടിപ്പിച്ചു.
എളമ്പാറ ദീനുൽ ഇസ്ലാം സഭ ജനറൽ സിക്രട്ടറി മൂസ ഫൈസി ഉദ്ഘാടനം ചെയ്തു. 
 സമസ്തയെ കുറിച്ചും SKSSF നെ കുറിച്ചും മുസ്സമ്മിൽ ഫൈസി ക്ലാസ് അവതരണം നടത്തി.
 ജംഷീർ എളമ്പാറ, മുഹ്സിൻ എളമ്പാറ, മഹ്‌മൂദ് എളമ്പാറ, റഷാദ് ഹുദവി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha