എസ്. വൈ. എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ പാറ്റക്കൽ വാദീനൂറിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സെന്ററിന്റ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 25 February 2022

എസ്. വൈ. എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ പാറ്റക്കൽ വാദീനൂറിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സെന്ററിന്റ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ നടത്തി.

ഇസ്ലാമിക്‌ സെന്റർ വാർഷിക ആഘോഷപരിപാടികൾ
ഇരിക്കൂർ :എസ്. വൈ. എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ പാറ്റക്കൽ വാദീനൂറിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സെന്ററിന്റ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ നടത്തി. സ്വദേശി പണ്ഡിത സംഗമം, ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌, അസ്മാഉൽ ഹുസ്ന മജ്ലിസ് എന്നിവ നടത്തി.വാർഷിക ആഘോഷ പരിപാടിയും സ്വദേശി പണ്ഡിത സംഗമവും എസ്. കെ. ജെ. എം. കണ്ണൂർ ജില്ല പ്രസിഡന്റ് മാണിയൂർ അബ്ദു റഹ്മാൻ ഫൈസി ഉത്ഘാടനം ചെയ്തു. സയ്യിദൽ മഷ്ഹൂർ ആറ്റകോയ തങ്ങൾ അദ്ധ്യ ക്ഷധ വഹിച്ചു. ഹാഫിള് ഹാഷിർ മുഹമ്മദ്‌ ദാരിമി ഖിറാഅത് നടത്തി. മുഹമ്മദ്‌ അലി ഫൈസി ഉൽബാധനം നടത്തി. അബ്ദുസ്സലാം ഇരിക്കൂർ, ഇ. കെ. അഹ്‌മദ്‌ ബാഖവി, എം. പി. ജലീൽ, കെ. മൻസൂർ മാസ്റ്റർ, പി. അംജദ്അലി, കെ. സഹീദ്, എൻ. പി. എരമുള്ളാൻ, കെ. കെ. മുഹമ്മദ്‌ മൗലവി, പി. മുസ്തഫ മൗലവി, ആദം നിസാമി പങ്കെടുത്തു. ഡോക്ടർ ജലീൽ ദാരിമി കുറ്റിയേരി ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ്‌ നടത്തി. ടി. വി. ഉമർ ഹാജി അദ്ധ്യക്ഷധ വഹിച്ചു. സി. പി. നൗഷാദ് മാസ്റ്റർ, കെ. വി. ബഷീർ മാസ്റ്റർ, കെ. സി. അയ്യുബ് മാസ്റ്റർ,സി. സി. ജബ്ബാർ മാസ്റ്റർ,കെ. നഹീം മാസ്റ്റർ, എം. എം. ലത്തീഫ് മാസ്റ്റർ, എം. ഖലീൽ, കെ. ജംഷാദ്, എം. പി. അഷ്‌റഫ്‌ മൗലവി, വി. സി. സിദ്ധീഖ് പങ്കെടുത്തു. അസ്മാഉൽ ഹുസ്ന സദസ്സിന് അബുബകർ അസ്ഹരി, റഷീദ് യമാനി നേതൃത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog