നിർമ്മാണ തൊഴിലാളി കാറിടിച്ച് മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 February 2022

നിർമ്മാണ തൊഴിലാളി കാറിടിച്ച് മരണപ്പെട്ടു

കണ്ണൂർ:ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് (46) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog