കൃപേഷ്, ശരത് ലാൽ സ്മരണദിനം : എടയന്നൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 17 February 2022

കൃപേഷ്, ശരത് ലാൽ സ്മരണദിനം : എടയന്നൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

എടയന്നൂർ : മൂന്നാമത് കൃപേഷ് - ശരത്ത് ലാൽ രക്തസാക്ഷിത്വദിനത്തിൽ എടയന്നൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ബൂത്ത്‌ പ്രസിഡന്റ്‌ റിയാസ് എടയന്നൂരിന്റെ അധ്യക്ഷതയിൽ യുത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സുധീപ് ജെയിംസ് ഉത്ഘാടനം നിർവഹിച്ചു. എ കെ സതീശൻ. ഉത്തമൻ മാസ്റ്റർ. അശോക് കുമാർ. മഹ്‌റൂഫ് എം.മുഹമ്മദ്‌ സി പി. എം നാരായണൻ. ഗംഗാധരൻ ടി എന്നിവർ സംസാരിച്ചു ഷമീദ് സി സ്വാഗതവും സലീം നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog