പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർഥികൾക്ക്മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
ഇരിക്കൂർ : പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെ പേടികൂടാതെ അഭിമുഖീകരിക്കാനും ഉന്നത വിജയം കരസ്ഥമാക്കാനുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
പ്രമുഖ മോട്ടിവേഷൻ ട്രെയിനർ മുഹ്‌സിൻ ഇരിക്കൂർ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി. ചടങ്ങിൽ പ്രിൻസിപ്പൾ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വനജ ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. റാഫി മാസ്റ്റർ നന്ദി പറഞ്ഞു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു