പയ്യാവൂർ വഞ്ചിയത്ത് നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 February 2022

പയ്യാവൂർ വഞ്ചിയത്ത് നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു
പയ്യാവൂർ വഞ്ചിയത്ത് നിരവധി പേർക്ക് തേനീയ്ച്ചയുടെ കുത്തേറ്റു. തിങ്കളാഴ്ച ഉച്ചയോടെ വഞ്ചിയം റേഷൻകടയ്ക്ക് സമീപത്തു നിന്നാണ് 4 പേർക്ക് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. ദേഹാസ്വാസ്ഥ്യം തോന്നിയവർ സ്വകാര്യശുപത്രിയിൽ ചികിത്സ തേടി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog