ഫേസ് ടു ഫേസ് ഫോർ എക്സലൻസ് പരിപാടി വാർഡ് മെമ്പർ എൻ.കെ സുലൈഖ ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ : പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ ഫേസ് ടു ഫേസ് ഫോർ എക്സലൻസ് പരിപാടി വാർഡ് മെമ്പർ എൻ.കെ സുലൈഖ ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.അബ്‌ദുൾ മജീദ് മാസ്റ്റർ പ്രോഗ്രാം വിശദീകരിച്ചു. ആർ.അഷ്‌റഫ്‌ മാസ്റ്റർ, നൗഷാദ് മാസ്റ്റർ, ഹാരിസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

  ഓൺലൈൻ പഠന കാലത്തെ പഠന വിടവ് നികത്താൻ ആവശ്യമായ പ്രോജക്ടുകളും അധ്യാപക രക്ഷാകർതൃ കൂട്ടായ്മയുമാണ് ഫേസ് ടു ഫേസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി ക്രാഷ് കോഴ്സുകളുൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha