ലോക മാതൃഭാഷാ ദിനം ആചരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

ലോക മാതൃഭാഷാ ദിനം ആചരിച്ചു


ഇരിട്ടി: ലോക മാതൃഭാഷാ ദിനാചരണം ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എം.ബാബു വിദ്യാർത്ഥികൾക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലിൽകൊടുത്തു. സ്റ്റാഫ് സിക്രട്ടറി പി.വി. ശശീന്ദ്രൻ, എസ് ആർ ജി കൺവീനർ എം. പ്രദീപൻ സീനിയർ അസി. ഷൈനി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog