സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്.
തടിക്കടവ് സ്കൂളിൽ മുകളിലും താഴെയുമായി നാല് ക്ലാസ് മുറികളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകളും ഉണ്ടാകും.
കുറ്റ്യേരി സ്കൂളിൽ താഴത്തെ നിലയിൽ നാല് ക്ലാസ് മുറിയും, ശുചിമുറി ബ്ലോക്കും മുകളിലത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളുമാണ് നിർമ്മിക്കുക.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു