ഉരുവാച്ചാലിൽ വാഹനപകടം നാല് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 മട്ടന്നൂർ ഉരുവച്ചാൽ പഴശ്ശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കൂത്തുപറമ്പിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്നു ലോറിയും മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പ് ലേക്ക് പോവുകയായിരുന്നു കാറുമാണ്  കൂട്ടിയിടിച്ചത്
അപകടത്തിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha