വീൽച്ചെയർ കൈമാറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 February 2022

വീൽച്ചെയർ കൈമാറി

ഷുഹൈബ്  എടയന്നൂരിന്റെ   ഓർമ്മയ്ക്കായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ കൈമാറി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ, നിയോജക മണ്ഡലം ഉപാധ്യക്ഷൻ ജിജോ അറക്കൽ, റെയ്സൺ ജെയിംസ്, തങ്കച്ചൻ കാക്കിരികുന്നേൽ, ജോബിഷ് ജോസഫ്, എന്നിവരുടെ സാന്നിധ്യത്തിൽ 148 ബൂത്ത് പ്രസിഡണ്ട് അജീഷ് ഇരിങ്ങോഴിൽ മണലേൽ ജോസ്കുട്ടിക്ക് കൈമാറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog