റൂറൽ ജില്ലാ പോലീസ് ആസ്ഥാനം തളിപ്പറമ്പിൽ സ്ഥാപിക്കുക - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 7 February 2022

റൂറൽ ജില്ലാ പോലീസ് ആസ്ഥാനം തളിപ്പറമ്പിൽ സ്ഥാപിക്കുകദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്ന തളിപ്പറമ്പ പട്ടണത്തിൽ പോലീസ് ആസ്ഥാനം സ്ഥാപിക്കുന്നത് പട്ടണത്തെയും സമീപ പ്രദേശങ്ങളിലെയും ക്രമസമാധാനത്തിനും മലയോര മേഖലയിൽ ഉള്ള ജനങ്ങൾക്കടകം എല്ലാ കാര്യങ്ങൾക്കും ബന്ധപ്പെടുന്നതിനും പോലീസിനു കൃത്യനിർവഹണത്തിനും സൗകര്യപ്പെടുകയും ചെയ്യും,ഇപ്പോൾ ഭൗതിക സൗകര്യവും സ്ഥല ലഭ്യതയുടെ കുറവും മൂലം പോലീസ് ആസ്ഥാനം തളിപറമ്പിൽ സ്ഥാപിക്കാൻ പറ്റില്ല എന്നാണ് അധികൃതരിൽ നിന്നും കിട്ടിയ മറുപടി.തളിപറമ്പിൽ പോലീസ് ആസ്ഥാനത്തിന് വേണ്ട ഭൗതിക സൗകര്യവും സ്ഥലവും കണ്ടെത്തി പോലീസ് ആസ്ഥാനം തളിപറമ്പിൽ സ്ഥാപിക്കുന്നതിനു വേണ്ടി തളിപറമ്പ മെർച്ചന്റ്സ് അസോസിയെഷന് വേണ്ടി പ്രസിഡന്റ്‌ കെ. എസ്.റിയാസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog