ആറളം എം ഐ എം എൽ പി സ്കൂളിൽ ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 22 February 2022

ആറളം എം ഐ എം എൽ പി സ്കൂളിൽ ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

മുഴുവൻ കുട്ടികളെയും മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനായി 
ആറളം എം ഐ എം എൽ പി സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ 
വിദ്യാഭ്യാസ പദ്ധതി 'ശ്രദ്ധ' 
ജെ ബി എസ് സെക്രട്ടറി ശംസുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ അധ്യയന വർഷങ്ങളിലെ 
സ്കൂളിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ബ്രോഷർ 
സ്കൂൾ മാനേജർ പി എം ഇബ്രാഹിംകുട്ടി 
ഇരിട്ടി- ഫ്ലൈ ദുബായ് ട്രാവൽസ് എം.ഡി ഷഹീദിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ പ്രധാനാധ്യാപകൻ ജോമി ജോബ്,റഫീഖ് സി, സൗദത്ത് ടി, ഖദീജ ഇ, അജീഷ പി, ജയനാഥ് കെ, തസ്ലീന ടി പി, ജോബിൻ ചാക്കോ, ശരണ്യ സി വി, രേഷ്മ കെ, കെ പി അജ്മൽ,നസ്‌റിയ കെ വി, സൗമ്യ, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog