ജെസ് കൗൺസിലിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 February 2022

ജെസ് കൗൺസിലിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു

പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ സെന്റ് ജോസഫ്‌സ് എക്സ്റ്റൻഷൻ സർവീസിന്റെ ഭാഗമായി ആരംഭിക്കുന്ന ജെസ് കൗൺസിലിംഗ് സെന്ററിൻ്റെ ഉദ്ഘാടനം  കല്യാശേരി എം എൽ എ എം വിജിൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്കും സേവനം ലഭിക്കുന്ന വിധത്തിലാണ് കൗൺസിലിംഗ് സെന്റർ തുടങ്ങിയിരിക്കുന്നത്.ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ: കെ സി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog