കൂത്തുപറമ്പ് നഗരത്തിൽ വൻ തീപ്പിടുത്തം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് നഗരത്തിൽ വൻ തീപ്പിടുത്തം.
കൂത്തുപറമ്പ് നഗരത്തിൽ പ്യാർലാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. തീ
മറ്റു
വ്യാപാരസ്ഥാപനത്തിലേക്ക് പടരുന്നു. കുത്തുപറമ്പിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഗങ്ങൾ തീ കെടുത്താൻ ശ്രമിക്കുന്നു.. പാനൂരിൽ നിന്നും തലശ്ശേരി യിൽ നിന്നും രണ്ട് യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.കൂത്തുപറമ്പ് തലശ്ശേരി റൂട്ടിൽ ഭാഗികമായി ഗതാഗതം നിലച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha