പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് നാറാത്ത് ഏരിയ ബൂത്ത് സമ്മേളനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് നാറാത്ത് ഏരിയ ബൂത്ത് സമ്മേളനം നടത്തി

പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് നാറാത്ത് ഏരിയ ബൂത്ത് സമ്മേളനം നടത്തി
പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് ഫിബ്രവരി 11 മുതൽ 20 വരെ നാറാത്ത് ബി ജെ പി യുടെ ആഭിമുഖ്യത്തിൽ നടന്ന ബൂത്ത് സമ്മേളവും സമർപ്പണ നിധി സമാഹരണത്തിന്റെയും സമാപനം കുറിച്ചിരിക്കുകയാണ് സമാപന ചടങ്ങിൽ നാറാത്ത് ഏരിയ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി സ്വാഗതവും സംസ്ഥാന സമിതി അംഗം ബേബി സുനാഗർ അദ്ധ്യക്ഷ പ്രസംഗവും ചിറക്കൽ മണ്ഡലം ജനറൽ സിക്രട്ടറി കെ.എൻ മുകുന്ദൻ ,നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഏരിയ ജനറൽ സിക്രട്ടറി സി.വി.രവീന്ദ്രൻ - ഏരിയ വൈസ് പ്രസിഡണ്ട് പി.കെ. ഉണ്ണികൃഷ്ണൻ - പ്രശാന്തൻ സി.വി (ഒ.ബി.സി മോർച്ച ) - മുതിർന്ന പാർട്ടി അംഗം കെ.എൻ. നാരായണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog