സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 February 2022

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു എടത്തൊട്ടി: ബ്ലഡ് ഡൊണേഷന്‍ കേരള ഇരിട്ടി താലൂക്ക് കമ്മറ്റിയുടെയും തലശേരി താലൂക്ക് ആശുപത്രിയുടെയും എടത്തൊട്ടി ഡിപോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.
ഡിപോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന ക്യാമ്പ് മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രജീഷ് തെരുവത്ത്വളപ്പില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. റോയി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡൊണേഷന്‍ കേരള ഭാരവാഹികളായജനറൽ സെക്രട്ടറി ഹാഷിർ ബ്ലാത്തൂർ,എം ചന്ദ്രന്‍ഇടത്തോട്ടി,ജോബി ജോസഫ്, ക്യാമ്പസ് വിങ്ങ് പ്രസിഡന്റ് എം.പി സമദ്, സെക്രട്ടറി സി.എച്ച് മിഥിലാജ്, അധ്യാപകനായ റോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog