പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : അരിയിൽ അബ്‌ദുൾ ശുക്കൂറിന്റെ ഓർമ്മദിനത്തിൽ "അരിയിൽ ഷുക്കൂർ ചോര ഉണങ്ങാത്ത ദശാബ്ദം " എന്ന പേരിൽ ഇരിട്ടി ടൗണിൽ എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി യുടെ അധ്യക്ഷതയിൽ എം എസ് എഫ് മുൻ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. അഫ്നാസ് കെ എ, ആഷിഫ് അടക്കത്തോട്,ഹംസ ആറളം, മുബാറക് എം, വി ശമൽ, സി കെ സാദിഖ്, സിനാൻ ആറളം, കെ ആർ അജ്സൽ, റസ്മൽ വെളിയമ്പ്ര, അജ്നാസ് ചാക്കാട്,എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha