കരിങ്കൽ കുഴിയിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഓഫീസും ,കോവിഡ് ഹെൽപ്പ് ഡെസ്ക്കും ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 4 February 2022

കരിങ്കൽ കുഴിയിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഓഫീസും ,കോവിഡ് ഹെൽപ്പ് ഡെസ്ക്കും ഉദ്ഘാടനം ചെയ്തു

കരിങ്കൽ കുഴിയിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഓഫീസും ,കോവിഡ് ഹെൽപ്പ് ഡെസ്ക്കും ഉദ്ഘാടനം ചെയ്തു
കരിങ്കൽ കുഴിയിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഓഫീസും ,കോവിഡ് ഹെൽപ്പ് ഡെസ്ക്കും ഉദ്ഘാടനം ചെയ്തു
ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു
എം.ദാമോദരൻ ,കെ.വി പവിത്രൻ പ്രസംഗിച്ചു
ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര സ്വാഗതവും ,വൈസ് ചെയർമാൻ പി.പി കുഞ്ഞിരാമൻകൊളച്ചേരി നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog