ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തും, ഇരിണാവ് ന്യൂ കേരള ക്ലബിന് സമീപത്തും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻ്റ് പി പി ഷാജിർ, പഞ്ചായത്ത് പ്രസിണ്ടൻറ് ടി ടി ബാലകൃഷ്ണൻ, ടി ചന്ദ്രൻ, പി കണ്ണൻ എന്നിവർ സംബന്ധിച്ചു.
മുൻ എംഎൽഎ ശ്രീ ടിവി രാജേഷിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു