കേരള പ്രവാസി സംഘം കുറ്റിയാട്ടൂർ ബാസാറിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരള പ്രവാസി സംഘം കുറ്റിയാട്ടൂർ ബസാർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് അംഗൻവാടികൾക്കും, കൂടാതെ കുറ്റിയാട്ടൂർ UP സ്കൂളിൽ മുൻപ് കൊടുക്കാൻ പറ്റാതെ പോയ LKG, UKG കുട്ടികൾക്കും, പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങളും, മധുരവും ഇന്ന് രാവിലെ വിതരണം ചെയ്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha